Friday, August 13, 2010

ഓണാശംസകള്‍ ...


ഓണാശംസകള്‍

പൂക്കളവും കുരവയുമായി ഇന്ന് അത്തം..

ഇനി പത്ത് നാള്‍ ആഘോഷത്തിന്റേതാണ്...

മഹാബലി തമ്പുരാന്റെ ഓര്‍മ്മകള്‍ പുതുക്കി..

സമൃദ്ധിയുടെ സ്മരണയില്‍ ഒരു പൊന്നോണത്തെ വരവേല്‍ക്കാം...

മനം നിറഞ്ഞ ഓണാശംസകള്‍ ..


No comments:

Post a Comment